Mercedes Maybach EQS 680 Electric SUV WALKAROUND IN MALAYALAM

2024-09-09 7,103

മെർസിഡീസ് ബെൻസ് ഇന്ത്യ മെയ്ബാക്ക് EQS ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ച് ഇപ്പോൾ വിപണിയെ ഞെട്ടിച്ചിരിക്കുകയാണ് . ഇന്ത്യൻ വിപണിയിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഇലക്ട്രിക് എസ്‌യുവിയായ ഇതിന് 2.25 കോടി രൂപയാണ് രാജ്യത്ത് മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില. സ്റ്റാൻഡേർഡ് EQS എസ്‌യുവിയെ അടിസ്ഥാനമാക്കിയാണ് പണികഴിപ്പിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ തുടർന്ന് കാണുക
~PR.326~ED.70~CA.326~##~