അസമിൽ വിദേശികളെന്ന് ആരോപിച്ച് തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് നിയമ സഹായം നൽകിത്തുടങ്ങിയെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്