'പൊലീസിൽ എനിക്ക് നല്ല വിശ്വാസുണ്ട്...ഇല്ലാഞ്ഞിട്ടല്ല, 10 ശതമാനം ക്രിമിനലുകളാണ്'
2024-09-07 0
'പൊലീസിൽ എനിക്ക് നല്ല വിശ്വാസുണ്ട്...ഇല്ലാഞ്ഞിട്ടല്ല, 10 ശതമാനം ക്രിമിനലുകളാണ്.. എന്നെ അറിയിച്ച പരാതി അന്വേഷിക്കും, ബോധ്യപ്പെട്ടാൽ മുഖ്യമന്ത്രിക്ക് നേരിട്ട് കൊടുക്കും' വാട്സ്ആപ്പ് നമ്പറിട്ടതിൽ പി.വി അൻവറിന്റെ വിശദീകരണം | PV Anvar |