ഓണാഘോഷത്തിന്റെ ഭാഗമായ പ്പൂണിത്തുറ അത്തച്ചമയത്തിന് ഘോഷയാത്രയോടെ തുടക്കമായി. ഘോഷയാത്ര സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു