തിരുവനന്തപുരം സ്വദേശി ജോസ് മാനുവൽ സലാലയിൽ മുങ്ങി മരിച്ചു

2024-09-06 2

തിരുവനന്തപുരം വിഴിഞ്ഞം തുളവിള സ്വദേശി
ജോസ് മാനുവൽ സലാലയിൽ മുങ്ങി മരിച്ചു.
സലാലക്ക് സമീപം ഷലീമിൽ കടലിൽ മുങ്ങിയാണ് മരണം