മികച്ച ചെറുകഥകൾക്കുള്ള കെ.എ കൊടുങ്ങല്ലൂർ പുരസ്കാരം വിതരണം ചെയ്തു

2024-09-06 1

'പടപ്പ്', എന്ന കഥക്ക് ഫസീല മെഹറിനും 'എൻ്റെ അമ്മൂമ്മ ഒരു ചരിത്ര വനിത' എന്ന കഥക്ക് അമലിനുമാണ് പുരസ്കാരം ലഭിച്ചത്

Videos similaires