തിരുവനന്തപുരം നെടുമങ്ങാട് വിവാഹ സൽക്കാരത്തിനിടെ സംഘർഷം. ബസ്സിൽ പാട്ട് വെച്ചതിനെ തുടർന്നുള്ള തർക്കം ആണ് സംഘർഷത്തിൽകലാശിച്ചത്