'ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ എഡിജിപി സ്ഥാനത്ത് നിന്ന് എം.ആർ അജിത്കുമാറിനെ മാറ്റി നിർത്തില്ല'
2024-09-06 0
ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് എം.ആർ.അജിത്കുമാറിനെ മാറ്റി നിർത്തില്ലെന്ന് സിപിഎം. പരാതി അന്വേഷിക്കുന്നത് അജിത് കുമാറിനെക്കാൾ സീനിയറായ ഡിജിപിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.