പി ശശിക്കെതിരെ പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ പാർട്ടി അന്വേഷണം ഉടനില്ല....
2024-09-06
0
അൻവർ നൽകിയ പരാതിയിൽ പി ശശിയുടെ പേരില്ലെന്നും, പൊലീസിന്റെ അന്വേഷണത്തിൽ പി ശശിയ്ക്കെതിരെ തെറ്റുകൾ കണ്ടെത്തിയാൽ പാർട്ടി പരിശോധിക്കുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി