മാധ്യമം ന്യൂസ് എഡിറ്റർ എൻ.രാജേഷ് സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം WCCക്ക്

2024-09-04 0

മാധ്യമം ന്യൂസ് എഡിറ്റർ എൻ.രാജേഷ് സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം WCCക്ക്;
സിനിമയിൽ ലിംഗനീതി ഉറപ്പാക്കുന്നതിനും തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങളുമാണ് പുരസ്‌കാരത്തിനർഹമാക്കിയത്

Videos similaires