പീഡന പരാതിയിൽ ബാബുരാജ് കുടുങ്ങുമോ? കേസുമായി പൊലീസ്

2024-09-03 7,928

Case registered against Baburaj | നടന്‍ ബാബുരാജിനെതിരേ പൊലീസ് കേസെടുത്തു. ജൂനിയര്‍ ആര്‍ട്ടിസ്റ്റായ യുവതി ഉന്നയിച്ച ലൈംഗികാരോപണത്തില്‍ ആണ് ബാബുരാജിനെതിരേ കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൊഴി പൊലീസ് ഇന്ന് ഓണ്‍ലൈനായി രേഖപ്പെടുത്തിയിരുന്നു.
~PR.18~