ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ഭാര്യ കൃഷ്ണപ്രിയ ഇന്ന് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു