ദുബൈയിൽ ഗ്ലോബൽ ഓണാഘോഷം; ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാർ അണിചേർന്നു
2024-09-02
2
ഇരുപത് രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരെ അണിനിരത്തി ദുബൈയിൽ വേറിട്ട ഒരു ഓണാഘോഷം. ദുബൈ കേന്ദ്രമായ ബ്ലൂ ഓഷ്യൻ കോർപറേഷനാണ് ദുബൈ ഇന്ത്യൻ ക്ലബിൽ ആഘോഷം സംഘടിപ്പിച്ചത്