'തമാര'ക്ക് 'സാമ'യുടെ അനുമതി ലഭ്യമായി; ഇനി ഡിജിറ്റല്‍ പണമിടപാട് കേന്ദ്രമായി പ്രവര്‍ത്തിക്കും

2024-09-02 0

സൗദിയിലെ പ്രമുഖ ഉപഭോകതൃ ഫണ്ടിംഗ് ഏജന്‍സിയായ തമാരക്ക് ദേശീയ ബാങ്കായ സാമയുടെ അനുമതി. ഉപഭോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ കൂടി ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം

Videos similaires