ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ പി. കൃഷ്ണപിള്ള, സി.അച്യുതമേനോൻ അനുസ്മരണം സംഘടിപ്പിച്ചു
2024-09-02
1
ബഹ്‌റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ പി. കൃഷ്ണപിള്ള, സി. അച്യുതമേനോൻ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ആർ. പവിത്രൻ, എസ്. വി ബഷീർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി