റൂവി മലയാളി അസോസിയേഷൻ ഫാമി ഫെസ്റ്റ് സംഘടിപ്പിച്ചു; മുഖ്യാഥിതിയായി ഒമാനി നടൻ താലിബ് അൽ ബലൂഷി

2024-09-02 0

മസ്‌കത്തിൽ റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഫാമിഫെസ്റ്റ് സംഘടിപ്പിച്ചു. ആടുജീവിതം സിനിമയിലെ ഒമാനി നടൻ താലിബ് അൽ ബലൂഷി മുഖ്യാഥിതിയായിരുന്നു

Videos similaires