വാഹന ഉടമസ്ഥാവകാശ കൈമാറ്റം സഹേൽ ആപ്പ് വഴി ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.ഇതോടെ അവധി ദിവസങ്ങളിലടക്കം വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം സാധ്യമാകും