തിരുവനന്തപുരം ആര്യനാട് കെ എസ് ആർ ടി സി ഡ്രൈവർക്ക് ഡ്യൂട്ടിക്കിടെ മർദനം. പിക്കപ്പ് വാനിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് വാനിന്റെ ഡ്രൈവറാണ് മർദിച്ചത്.