'ദേഹത്ത് ചെളി തെറിപ്പിച്ചു'; തിരുവനന്തപുരത്ത് കെസ്വിഫ്റ്റ് ജീവനക്കാർക്ക് മർദനം

2024-09-02 4

തിരുവനന്തപുരം തിരുവല്ലത്ത് കെസ്വിഫ്റ്റ് ജീവനക്കാർക്ക് മർദനം. ഡിസിമാരായ സുമേഷ് എസ്, ശ്രീജിത്ത് എസ് എന്നിവർക്കാണ് മർദനമേറ്റത്

Videos similaires