എടവണ്ണയിലെ റിദാന്‍ ബാസിലിനെ കൊലപ്പെടുത്തിയത് സ്വർണ്ണക്കടത്ത് ഇടപാടിലെ വിവരങ്ങള്‍ പുറത്തുവരാതിരിക്കാനാണെന്ന പിവി അന്‍വർ എം എല്‍ എയുടെ ആരോപണം ശരിവെച്ച് റിദാന്റെ കുടുംബം.