കേസിൽ പ്രതിയായത് കൊണ്ട് മാത്രം ഒരാളുടെ വീട് എങ്ങനെ പൊളിച്ചു നീക്കും; ബുൾഡോസർ രാജിനെതിരെ സുപ്രിംകോടതി

2024-09-02 0

ബുൾഡോസർ രാജിനെതിരെ കടുത്ത പരാമർശവുമായി സുപ്രീംകോടതി. കേസിൽ പ്രതിയായത് കൊണ്ട് മാത്രം ഒരാളുടെ വീട് എങ്ങനെ പൊളിച്ചു നീക്കുമെന്ന് കോടതി ചോദിച്ചു 

Videos similaires