എഡിജിപി അജിത് കുമാറിനെതിരായ അന്വേഷണ ഉത്തരവ് ഇതുവരെ ഇറക്കാതെ സർക്കാർ

2024-09-02 0

ഇന്ന് ഉച്ചയ്ക്കാണ് അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത് . ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുന്നതിലും തീരുമാനമായില്ല

Videos similaires