മരംമുറി അന്വേഷിക്കാൻ തീരുമാനം; അജിത് കുമാറിനെതിരായ ആരോപണത്തിൽ റിപ്പോർട്ട് തേടി മുഖ്യമന്ത്രി
2024-09-01 1
ADGP എം.ആർ അജിത് കുമാറിനെതിരായ പി.വി. അൻവർ എംഎൽഎയുടെ ആരോപണങ്ങളിൽ മുഖ്യമന്ത്രി റിപ്പോർട്ട് തേടി. മലപ്പുറം ക്യാമ്പ് ഓഫീസിലെ മരംമുറി അന്വേഷിക്കാൻ ഇന്ന് ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തിൽ തീരുമാനമായി