മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആഞ്ഞടിച്ച് പി വി അൻവർ. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി വൻപരാജയം. പൊലീസിൽ ഒരു നിയന്ത്രണവുമില്ലെന്ന് പിവി അൻവർ എംഎൽഎ