സുജിത് ദാസിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധം; മലപ്പുറം മുൻ എസ്പിക്കെതിരെ ആരോപണങ്ങളുമായി PV അൻവർ
2024-09-01
0
മലപ്പുറം മുൻ എസ് പി സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ ..
എസ് പി സുജിത് ദാസിന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി വി അൻവർ എംഎൽഎ പറഞ്ഞു