സംവിധായകൻ ഹരിഹരൻ നടൻ വിഷ്ണു വഴി അഡ്ജസ്റ്റ്മെൻ്റിന് ചോദിച്ചു'; ഗുരുതര ആരോപണവുമായി നടി ചാർമിള
2024-09-01
5
'സംവിധായകൻ ഹരിഹരൻ നടൻ വിഷ്ണു വഴി അഡ്ജസ്റ്റ്മെൻ്റിന് ചോദിച്ചു; കുറേ മോശം അനുഭവങ്ങളുണ്ടായി, അതുകൊണ്ട് മലയാള സിനിമ വിട്ടു '; ഗുരുതര ആരോപണങ്ങളുമായി നടി ചാർമിള