യു.എ.ഇയിൽ നാളെ മുതൽ പൊതുമാപ്പ് നിലവിൽ വരും. വിസാ നിയമം ലംഘിച്ചവർക്ക് അടുത്ത രണ്ടുമാസം പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം