ഖത്തറില്‍ സെപ്തംബര്‍ മാസത്തിലെ ഇന്ധന വിലപ്രഖ്യാപിച്ചു.ആഗസറ്റിലെ വിലയില്‍ നിന്നുംമാറ്റമുണ്ടാവില്ലെന്ന് ഖത്തര്‍ എനര്ജിഅറിയിച്ചു