രാജ്യത്ത് സ്ത്രീകളുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട ജനപ്രതിനിധികളുടെ കണക്ക് പറഞ്ഞായിരുന്നു സിപിഎം മുകേഷിന് കവചം ഒരുക്കിയത്