രഞ്ജിത്തിനെതിരെ വീണ്ടും കേസ് ; യുവാവിന്റെ പരാതിയിൽ അന്വേഷണം
2024-08-31 4
സംവിധായകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ വീണ്ടും കേസെടുത്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പരാതിയിലാണ് രഞ്ജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. കോഴിക്കോട് കസബ പോലീസ് കേസെടുത്തത്.