കുസാറ്റിൽ മന്ത്രിയെ സ്വീകരിക്കാൻ വി.സി ചുമതലപ്പെടുത്തിയത് പീഡനക്കേസ് പ്രതിയെ
2024-08-30
0
കുസാറ്റിൽ മന്ത്രിയെ സ്വീകരിക്കാൻ വി.സി ചുമതലപ്പെടുത്തിയത് പീഡനക്കേസ് പ്രതിയെ. കലോത്സവത്തിനിടെ പി കെ ബേബി ലൈംഗികാതിക്രമം നടത്തിയെന്ന വിദ്യാർഥിനിയുടെ പരാതിയിലെടുത്ത കേസ് കളമശ്ശേരി പൊലീസാണ് അന്വേഷിക്കുന്നത്