സിസേറിയന് ശേഷം പഞ്ഞിക്കെട്ട് വയറിനുള്ളിൽ തുന്നിക്കെട്ടി; യുവതിയുടെ പരാതിയിൽ ഡോക്‌ടർക്കെതിരെ കേസ്
2024-08-30
0
സിസേറിയന് ശേഷം പഞ്ഞിക്കെട്ടും മെഡിക്കൽ വേസ്റ്റും വയറിനുള്ളിൽ തുന്നിക്കെട്ടി; യുവതിയുടെ പരാതിയിൽ ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ ഡോ. ജയിന്‍ ജേക്കബിനെതിരെ ഡോക്‌ടർക്കെതിരെ കേസ്