ജീവിതം പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ടവരാണ്.. ആ ദിവസം ഓർത്ത് മന്ത്രി കെ രാജൻ
2024-08-30
1
ജീവിതം പൂജ്യത്തില്‍ നിന്നും തുടങ്ങേണ്ടവരാണ്..ചെയ്യേണ്ടതെല്ലാം സർക്കാർ ചെയ്‌തുതുടങ്ങിക്കഴിഞ്ഞു.. പുനരധിവാസത്തിന്റെ കേരള മോഡലാണ് ലോകത്തിന് മുന്നിൽ...ആ ദിവസം ഓർത്ത് റവന്യൂ മന്ത്രി കെ രാജൻ