Actress Complaint; Police Registered A Case Against Jayasuriya | നടിയുടെ പീഡന പരാതിയിൽ നടൻ ജയസൂര്യക്ക് എതിരെയും എംഎൽഎ കൂടിയായ മുകേഷിനെതിരെയും കേസെടുത്ത് പോലീസ്. കൊച്ചിയിലെ നടിയുടെ പരാതിയിലാണ് തിരുവനന്തപുരം കന്റോന്‍മെന്റ് പോലീസ് ജയസൂര്യക്ക് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.