'മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ടവനാണ് മുകേഷ്... എത്ര പീഡന ആരോപണം ഉണ്ടായാലും സംരക്ഷിക്കും'
2024-08-29 0
'മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ടവനാണ് മുകേഷ്... എത്ര പീഡന ആരോപണം ഉണ്ടായാലും സംരക്ഷിക്കും' സ്ത്രീപക്ഷമെന്ന് വായ്ത്താരി മുഴക്കിയാൽ മാത്രം പോരെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ | Case Against M Mukesh MLA |