കുഞ്ഞിനെ വിൽക്കാൻ ശ്രമം; ഇടനിലക്കാരായ ആശാവർക്കറും സുഹൃത്തും അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു

2024-08-28 1

വയനാട് പിണങ്ങോടിൽ രണ്ടുമാസം പ്രായമായ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതു തന്നെയെന്ന് സൂചന. ഇടനിലക്കാരായ ആശാവർക്കറും സുഹൃത്തും അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടെന്ന്
കുഞ്ഞിനെ വാങ്ങിയ തിരുവനന്തപുരം സ്വദേശികൾ പറഞ്ഞതായി ജില്ലാ ശിഷു സംരക്ഷണ ഓഫീസർ പറഞ്ഞു

Videos similaires