മുകേഷ് ഒഴിവാകും; സമിതിയിൽ നിന്നും മാറണമെന്ന് സിപിഎം നിർദേശം നൽകിയതായി സൂചന

2024-08-28 0

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് മുകേഷ് എംഎൽഎ ഒഴിവാകും. സമിതിയിൽ നിന്നും മാറണമെന്ന് സിപിഎം നിർദ്ദേശം നൽകിയെന്നാണ് സൂചന

Videos similaires