ലൈംഗിക പീഡനവും ഭീഷണിപ്പെടുത്തലും; സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തു

2024-08-28 1

നടൻ സിദ്ദിഖിനെതിരെ ലൈംഗിക പീഡനത്തിന് പൊലീസ് കേസെടുത്തു. തിരുവനന്തപുരം സ്വദേശിയായ നടി നൽകിയ പരാതിയിലാണ് ലൈംഗിക പീഡനത്തിനും ഭീഷണിപ്പെടുത്തലിനും മ്യൂസിയം പൊലീസ് കേസെടുത്തത്

Videos similaires