മുണ്ടക്കൈ ദുരന്തത്തിൽ ജീപ്പ് നഷ്ടപ്പെട്ട നിയാസിന് യൂത്ത് കോൺഗ്രസ് നൽകുന്ന ജീപ്പ് കൈമാറി. സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലാണ് കൈമാറിയത്