' എന്ത് അധികാരത്തിലാണ് മാധ്യമപ്രവർത്തകരെ തടയുന്നത്, അത് ജനങ്ങളെ ആക്രമിക്കുന്നതിന് തുല്യം'

2024-08-28 1

മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത കേന്ദ്രമന്ത്രി
സുരേഷ് ഗോപിക്കെതിരെ സാറാ ജോസഫ് .
ജനപ്രതിനിധികൾ ജനസേവകരെന്നാണ് ഭരണഘടന സങ്കല്പിച്ചിട്ടുള്ളത് എന്ന് സാറ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു 

Videos similaires