പ്രതിഷേധക്കാരെ പൊലീസ് മർദിച്ചു; ബംഗാളില്‍ 12 മണിക്കൂര്‍ ബി.ജെ.പി ബന്ദ്
2024-08-28
0
ബംഗാളില്‍ ബി.ജെ.പി ആഹ്വാനംചെയ്ത 12
മണിക്കൂര്‍ ബന്ദ് ആരംഭിച്ചു. ഇന്നലെ സെക്രട്ടേറിയറ്റ്
മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ്
ക്രൂരമായി മര്‍ദിച്ചു എന്നാരോപിച്ചാണ് ബന്ദ്