രണ്ടാം സെമിയിൽ ബെംഗളൂരു എഫ്.സിയെ പെനാൽറ്റിഷൂട്ടൗട്ടിൽ 4-3ന് പരാജയപ്പെടുത്തിയാണ് ബഗാന്റെ ഫൈനൽ പ്രവേശനം