കോട്ടയം നഗരസഭയിലെ മൂന്ന് കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി.. പ്രതി അഖിൽ.സി. വർഗീസിനെ കുറിച്ച് അന്വേഷണ സംഘത്തിന് തുമ്പില്ല