വിദ്യാർഥികളുടെ സുരക്ഷ മുഖ്യം; വാഹനങ്ങൾക്ക് പുതിയ സുരക്ഷ മാനദണ്ഡങ്ങളുമായി ബഹ്റൈൻ
2024-08-27 0
ബഹ്റൈനിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്കൂൾ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് പുതിയ സുരക്ഷ മാനദണ്ഡങ്ങൾ ഏർപ്പെടുത്തി. ബസിന്റെ പിൻഭാഗത്ത് 'സ്കൂൾ ബസ്'എന്ന സ്റ്റിക്കറും ഡ്രൈവറുടെ നമ്പറും നിർബന്ധമാണ്.