ജയസൂര്യ, മുകേഷ് ഉൾപ്പെടെ 4 നടൻമാർക്കെതിരെ ​ഗുരുതര ആരോപണവുമായി നടി

2024-08-26 14,769

Actress allegations against Jayasurya, Mukesh,Idavela Babu and Maniyanpilla Raju | മലയാളത്തിലെ പ്രമുഖരായ നാല് നടന്മാരില്‍ നിന്നുള്‍പ്പെടെ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞ് നടി . നടനും എം എല്‍ എയുമായ മുകേഷ്, താരസംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, ജയസൂര്യ, മണിയന്‍പിള്ള രാജു എന്നിവരില്‍ നിന്നും ശാരീരികമായും വാക്കാലുമുള്ള അത്രിക്രമം നേരിട്ടുവെന്നാണ് നടി സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തുന്നത്.

#Jayasurya #Mukesh #ManiyanpillaRaju
~PR.322~ED.22~HT.24~

Videos similaires