സിദ്ദിഖിനെതിരെയും രഞ്ജിത്തിനെതിരെയും കേസെടുക്കണമെന്ന് പൊലീസിൽ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് വൈറ്റില സ്വദേശി അജി കുമാർ പരാതി നൽകിയത്