'ഇത്രയും വർഷത്തിനിടെ ഒരു നോട്ടം പോലും ഉണ്ടായില്ലെന്ന് പറഞ്ഞാൽ വലിയ കള്ളമാകും'
2024-08-24 0
'ഇത്രയും വർഷത്തിനിടെ ഒരു നോട്ടം പോലും ഉണ്ടായില്ലെന്ന് പറഞ്ഞാൽ വലിയ കള്ളമാകും..എനിക്ക് ചോദിക്കാനും പറയാനും ആളുണ്ടായിരുന്നു'- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അമ്മ സംഘടന അടിയന്തര നടപടിയെടുക്കണമെന്ന് നടി ഉർവശി | Hema Committee Report | Urvashi |