പാരിസ് ഒളിമ്പിക്സിലെ മെഡൽ നേട്ടം; ബഹ്റൈൻ താരങ്ങൾക്ക് ഉജ്ജ്വല സ്വീകരണം

2024-08-23 1

പാരിസ് ഒളിമ്പിക്സിലെ മെഡൽ നേട്ടം; ബഹ്റൈൻ താരങ്ങൾക്ക് ഉജ്ജ്വല സ്വീകരണം. രണ്ട് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം നാല് മെഡലുകളാണ് ബഹ്റൈൻ ഒളിമ്പിക്സിൽ നേടിയത്

Videos similaires