വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മോഷണം പോയ സ്വർണം കണ്ടെത്തി

2024-08-23 0

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിൽ നിന്ന് മോഷണം പോയ സ്വർണം കണ്ടെത്തി. തമിഴ്നാട് തിരുപൂരിലെ സ്വകാര്യ ബാങ്ക് ശാഖയിൽ നിന്നാണ് സ്വർണ്ണം 4.5 കിലോ സ്വർണം കണ്ടെത്തിയത്

Videos similaires