കെ എം സി സി പാലക്കാട് ഫുട്ബോൾ ടൂർണമെന്റിന് നാളെ തുടക്കമാവും; പതിനാറ് ടീമുകൾ പങ്കെടുക്കും
2024-08-22
0
റിയാദ് കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റിന് ഇന്ന് തുടക്കമാകും. പതിനാറ് ടീമുകൾ പങ്കെടുക്കും. ഈ മാസം മുപ്പതിനാണ് ടൂർണമെന്റ് ഫൈനൽ